കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ രണ്ട് ജനറല്‍ പോസ്റ്റുകളില്‍ എസ്.എഫ്.ഐ ജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍ഡിപ്പെന്‍ഡന്‍സ് മുന്നണിക്കെതിരെ വിമര്‍ശനവുമായി ഡോ. പി. സരിന്‍. ബദല്‍ പുരോഗമന ആശയങ്ങളുമായി, വിദ്യാര്‍ത്ഥികളുടെ ചെറുത്തുനില്‍പ്പിന് പുതിയ മാനങ്ങള്‍ നല്‍കിയിരുന്ന ഒരു ഇന്‍ഡിപ്പെന്‍ഡന്‍സ് മുന്നണി പണ്ട് ക്യാമ്പസില്‍ നിലനിന്നിരുന്നെങ്കിലും ഇപ്പോള്‍ അത് യഥാര്‍ത്ഥ മുന്നണി പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിച്ചതായി സരിന്‍ പറഞ്ഞു. ലിംഗന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയും മുസ്‌ലിം പെണ്‍കുട്ടികളെ തട്ടമിടീക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി മുന്നണി മാറിയെന്നും സരിന്‍ വിമര്‍ശിച്ചു. […]
Source link
മുസ്‌ലിം പെണ്‍കുട്ടികളെ തട്ടമിടീക്കാന്‍ വ്യഗ്രത കാണിക്കുന്ന കെയറിങ് ഇക്കമാര്‍ക്ക് പ്ലാറ്റ്‌ഫോം കൊടുത്തവര്‍; ഇന്‍ഡിപ്പെന്‍ഡന്‍സ് മുന്നണിക്കെതിരെ വിമര്‍ശനവുമായി സരിന്‍
Date:





