ബെംഗളൂരു: ഭാഷ വിവാദത്തില്‍ കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്. എല്ലാവരും തന്നെ കമല്‍ ഹാസന്‍ മാപ്പ് പറയണെമന്നാണ് ആഗ്രഹിക്കുന്നതെന്നും നടനമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെ.എഫ്.സി.സി) അറിയിച്ചു. കമല്‍ ഹാസന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാണാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തയ്യാറാണെന്നും കമല്‍ ഹാസന്‍ അയച്ച കത്ത് തങ്ങള്‍ ചര്‍ച്ച ചെയ്തതായും കെ.എഫ്.സി.സി പ്രതികരിച്ചു. നടന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച […]
Source link
ഭാഷ വിവാദം; എല്ലാവരും കമല്‍ ഹാസന്‍ മാപ്പ് പറയണമെന്നാണ് ആഗ്രഹിക്കുന്നത്; ചര്‍ച്ചയ്ക്ക് തയ്യാര്‍; കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്
Date:





