മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായ സാദിഖ് നടുത്തൊടിയുടെ പത്രികയാണ് പെരിന്തല്‍ല്‍മണ്ണ സബ് കലക്ടര്‍ തള്ളിയത്. സാദിഖിന് പുറമെ ഡമ്മി സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ഉള്‍പ്പെടെ ഏഴ് പത്രികകളും തള്ളിയിട്ടുണ്ട്. Content Highlight: Nilambur by election SDPI candidates nomination rejected
Source link
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐക്ക് സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി
Date:





