മുംബൈ: ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോയുടെ ലൈസന്‍സ് റദ്ദാക്കി. കിരണാകാര്‍ട്ട് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫുഡ് ആന്റ് ബിസിനസ് ലൈസന്‍സാണ് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തത്. 2006ലെ ഭക്ഷ്യസുരക്ഷ മാനദണ്ഡ നിയമത്തിലെ ഒന്നിലധികം ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം. മെയ് 31ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥന്‍ റാം ബോഡ്‌കെ നടത്തിയ മിന്നല്‍ സുരക്ഷയ്ക്ക് പിന്നാലെയാണ് നടപടി. ഭക്ഷ്യവസ്തുക്കള്‍ പൂപ്പല്‍ കണ്ടെത്തുകയും കെട്ടിക്കിടക്കുന്നതും വായുസഞ്ചാരവുമില്ലാതെ സ്ഥലങ്ങളില്‍ […]
Source link
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മഹാരാഷ്ട്രയില്‍ സെപ്‌റ്റോയുടെ ലൈസന്‍സ് റദ്ദാക്കി
Date:





