ബെയ്ജിങ്: തായ്‌വാന്‍ വിഷയത്തില്‍ ചൈനയെ ഭീഷണിപ്പെടുത്തിയ യു.എസിന് മറുപടിയുമായി ചൈന. തായ്‌വാന്‍ വിഷയം പൂര്‍ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഒരു വിദേശരാജ്യത്തിനും ഇടപെടാന്‍ സാധിക്കില്ലെന്നും യു.എസ് തീകൊണ്ടാണ് കളിക്കുന്നതെന്നും ചൈന പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ആദ്യ പ്ലീനറി സെഷനില്‍ വെച്ച് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സത്ത് ചൈന തായ്‌വാനെതിരേ ഭീഷണി ഉയര്‍ത്തുകയാണെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ചൈന. ദക്ഷിണ ചൈനാക്കടലില്‍ യു.എസ് സൈന്യം […]
Source link
തീകൊണ്ടാണ് കളിക്കുന്നത്; തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ പ്രകോപനങ്ങള്‍ക്ക് മറുപടിയുമായി ചൈന
Date:





