തിരുവനന്തപുരം: മഹാരാഷ്ട്രക്ക് ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കാമെന്ന കേന്ദ്രത്തിന്റെ ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഏതൊരു സംസ്ഥാനത്തിനും ഇത്തരമൊരു അവസ്ഥയില്‍ സഹായം സ്വീകരിക്കാന്‍ അനുമതി ലഭിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ രാഷ്ട്രീയ വിവേചനത്തോട് കൂടിയാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാകുന്ന തരത്തിലും സംശയം തോന്നുന്ന രീതിയിലുമാണ് കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. പ്രളയം വന്ന് ഏറ്റവും ദുരിതമനുഭവിക്കുന്ന ഘട്ടത്തില്‍ കേരളമാണ് ലോകത്താകമാനമുള്ള രാജ്യങ്ങളില്‍ നിന്നും സംഭാവന വാങ്ങാന്‍ അനുമതി ചോദിച്ചതെന്നും എന്നാല്‍ ആ പ്രളയകാലത്ത് കേന്ദ്രം […]
Source link
മഹാരാഷ്ട്രക്ക് വിദേശസഹായത്തിനനുമതി; ദുരന്തത്തിന്റെ തീവ്രതയെക്കാള്‍ സഹായം ലഭിക്കുന്നതിന് മാനദണ്ഡമാകുന്നത് സംസ്ഥാനത്തെ ഗവണ്‍മെന്റിന്റെ രാഷ്ട്രീയം: കെ.എന്‍. ബാലഗോപാല്‍
Date:





