മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ പി. വി. അന്‍വറിനെ സന്ദര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ചെയ്തത് തെറ്റാണെന്നും പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് തീരുമാനിച്ചത് ഇനി അന്‍വറുമായി ഒരു കൂടിക്കാഴ്ച്ചയും ഇല്ലെന്നാണ്. തങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ എടുത്ത് തീരുമാനം യു.ഡി.എഫ് കണ്‍വീനര്‍ വഴി അന്‍വറിനെ അറിയിച്ച് കഴിഞ്ഞതാണെന്നും അതിനാല്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ‘ഞങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം […]
Source link
അന്‍വര്‍-രാഹുല്‍ കൂടിക്കാഴ്ച്ച വിവാദത്തില്‍; രാഹുല്‍ ചെയ്തത് തെറ്റെന്ന് വി.ഡി. സതീശന്‍; അന്‍വറിനെ സന്ദര്‍ശിച്ചത് പാര്‍ട്ടി അറിഞ്ഞില്ല
Date:





