മസാച്യുസെറ്റ്സ്: ഫലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി യു.എസിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. വെള്ളിയാഴ്ച ചടങ്ങില്‍ നിന്ന് മേഘ വെമുരി എന്ന വിദ്യാര്‍ത്ഥിയെയാണ് വിലക്കിയത്. നടപടി അച്ചടക്ക ലംഘനത്തിന്റെ ഭാഗമെന്നാണ് വിശദീകരണം. മേഘയുടെ പേര് പരാമര്‍ശിക്കാതെയാണ് സര്‍വകലാശാല അച്ചടക്ക നടപടി സ്വീകരിച്ചത്. ‘ആ വിദ്യാര്‍ത്ഥിക്ക് ബിരുദദാന ചടങ്ങില്‍ ഷെഡ്യൂള്‍ ചെയ്ത ഒരു റോളുണ്ടായിരുന്നു. എന്നാല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ തുടര്‍ച്ചയായി […]
Source link
ഫലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിക്ക് ബിരുദദാന ചടങ്ങില്‍ വിലക്ക്
Date:





