കോഴിക്കോട്: കെ. മുരളീധരനെതിരെ വിമര്‍ശനവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്‌തെങ്കിലും അത് തന്നെ വഴിയാധാരമാക്കിയ പരാജയമായിരുന്നില്ലെന്നും താങ്കളുടെ തോല്‍വിയാണ് തന്നെ വിഷമിപ്പിച്ചതെന്നുമായിരുന്നു ജോ ജോസഫ് മുരളീധരനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പറയുന്നത്. ഏഴ് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വഴിയാധാരമായ ആളല്ലേ താങ്കളെന്നും അവസാനത്തെ തോല്‍വിയാണ് സങ്കടമുണ്ടാക്കിയതെന്നും ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എം.എല്‍.എ ആകാത്ത ഏക മന്ത്രിയാണെന്നും നിയമസഭയെ ഒരിക്കല്‍ പോലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലല്ലോയെന്നും ജോ […]
Source link
‘എന്നെക്കാള്‍ വലിയ തോല്‍വി താങ്കളുടേത്, ഏഴ് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വഴിയാധാരമായതല്ലേ’; കെ.മുരളീധരനെതിരെ ഡോ. ജോ ജോസഫ്
Date:





