മംഗളൂരു: വര്‍ഗീയ കൊലപാതകങ്ങള്‍ തടയുന്നതിലും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് മംഗളുരുവില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. ദക്ഷിണ കന്നഡയിലെ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള കോണ്‍ഗ്രസ് മുസ്‌ലിം നേതാക്കളാണ് രാജിവെച്ചത്. സമുദായ നേതാക്കളെ മാറ്റിനിര്‍ത്തുന്നതായും നേതാക്കള്‍ ആരോപിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ബൊളാരയിലെ ഷാദി മഹലില്‍ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് രാജി പ്രഖ്യാപനം. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചിരുന്നുവെന്നും അടിയന്തരമായ തീരുമാനമെടുക്കരുതെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായും കോണ്‍ഗ്രസ് […]
Source link
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; മംഗളൂരു കോണ്‍ഗ്രസില്‍ കൂട്ടരാജിയുമായി മുസ്‌ലിം നേതാക്കള്‍
Date:





