ന്യൂദല്‍ഹി: മുന്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മേധാവി മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങളില്‍ ക്ലീന്‍ ചീറ്റ് നല്‍കി ലോക്പാല്‍. ലോക്പാല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ആറ് അംഗ ബെഞ്ച് സമര്‍പ്പിച്ച 116 പേജുള്ള റിപ്പോര്‍ട്ടില്‍, മാധബിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം കേവലം അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും തെളിവുകളൊന്നും ഇല്ലെന്നും ലോക്പാല്‍ വ്യക്തമാക്കി. അതിനാല്‍ ഔപചാരിക അന്വേഷണം ആവശ്യമില്ലെന്നും ലോക്പാല്‍ ബെഞ്ച് അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ സെസബി മേധാവിക്കെതിരെ […]
Source link
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ മുന്‍ സെബി മേധാവി മാധബി ബുച്ചിന് ക്ലീന്‍ ചീറ്റ് നല്‍കി ലോക്പാല്‍
Date:





