ഇംഫാല്‍: മണിപ്പൂരില്‍ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 10 എം.എല്‍.എമാര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിച്ചു. എട്ട് ബി.ജെ.പി എം.എല്‍.എമാരും എന്‍.പി.പിയില്‍ നിന്നുള്ള ഒരു എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയും അടങ്ങുന്ന സംഘമാണ് ഗവര്‍ണറെ സമീപിച്ചത്. രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 22 എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് എം.എല്‍.എമാരുടെ സംഘം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. ഗവര്‍ണറെ സന്ദര്‍ശിച്ച 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു. യുംനാം രാധേശ്യാം സിങ്, തോക്ക്ചോം രാധേശ്യാം സിങ്, […]
Source link
മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം; ഗവര്‍ണറെ സന്ദര്‍ശിച്ച് 10 എം.എല്‍.എമാരുടെ സംഘം
Date:





