ബെംഗളൂരു: 2025ല്‍ 5000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ഇ-കോമേഴ്സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട്. കമ്പനിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സിലും ഫിന്‍-ടെക് പ്ലാറ്റ്‌ഫോമായ സൂപ്പര്‍ മണിയിലുമായിരിക്കും ഭൂരിഭാഗം നിയമനങ്ങളെന്നാണ് വിവരം. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയിലെ നിക്ഷേപത്തില്‍ ആറ് മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു. പുതിയ നിയമനത്തിലൂടെ എ.ഐ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ മേഖലയിലാണെങ്കില്‍ മിനിറ്റ്‌സ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2025 അവസാനത്തോടെ 800 ഡാര്‍ക്ക് സ്റ്റോറുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഫ്‌ലിപ്കാര്‍ട്ട് പറഞ്ഞു. ഫ്‌ലിപ്കാര്‍ട്ട് സി.ഇ.ഒ […]
Source link
എ.ഐ സംവിധാനം വിപുലീകരിക്കാന്‍ ശ്രമം; 2025ല്‍ 5000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ഫ്‌ലിപ്കാര്‍ട്ട്
Date:





