ബെംഗളൂരു: കല്ബുര്ഗി ഡെപ്യൂട്ടി കമീഷണര് ഫൗസിയ തരന്നമിനെതിരെ അപകീര്ത്തികരമായ പരാമര്ശം നടത്തിയതില് ബി.ജെ.പി എം.എല്.സിക്കെതിരെ കേസ്. നിയമനിര്മാണ കൗണ്സില് പ്രതിപക്ഷ ചീഫ് വിപ്പ് കൂടിയായ എന്. രവികുമാറിനെതിരെയാണ് കേസെടുത്തത്. കല്ബുര്ഗി പൊലീസിന്റേതാണ് നടപടി. കല്ബുര്ഗി ശരണ സിരസാഗി സ്വദേശി ദത്താത്രേയ ഇല്കലാഗി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പട്ടികജാതി-പട്ടികവര്ഗ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കര്ണാടക മന്ത്രി പ്രിയങ്ക് ഖാര്ഗെ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച ‘കല്ബുര്ഗി ചലോ’ റാലിക്കിടെയാണ് ഫൗസിയ തരന്നമിനെ അപകീര്ത്തിപ്പെടുത്തുന്ന വിധത്തില് രവികുമാര് സംസാരിച്ചത്. ‘ജില്ല ഡെപ്യൂട്ടി […]
Source link
കല്ബുര്ഗി ഡി.സിക്കെതിരായ അപകീര്ത്തി പരാമര്ശം; ബി.ജെ.പി നേതാവിനെതിരെ കേസ്
Date:





