ചെന്നൈ: തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചതെന്ന നടന്‍ കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കന്നഡ ഭാഷ സംഘടനകള്‍. കമല്‍ ഹാസന്റെ പരാമര്‍ശം കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നും നടന്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് കന്നഡ രക്ഷണ വേദികെ പോലുള്ള കന്നഡ അനുകൂല സംഘടനകള്‍ രംഗത്തെത്തി. കമല്‍ ഹാസന്റെ പരാമര്‍ശങ്ങളെ അപലപിച്ച സംഘടനകള്‍ കമല്‍ ഹാസന്‍ ഇത്തരം പ്രസ്താവനകള്‍ തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ സിനിമ കര്‍ണാടകയില്‍ നിരോധിക്കുമെന്നും അവകാശപ്പെട്ടു. ചെന്നൈയില്‍ നടന്ന തന്റെ പുതിയ സിനിമയായ തഗ് […]
Source link
കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്ന്; കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കന്നഡ സംഘടനകള്‍
Date:





