വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി യു.എസ്. ക്ലാസ് ഉപേക്ഷിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുമെന്നാണ് യു.എസിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ യു.എസ് എംബസിയാണ് പുതിയ അറിയിപ്പ് പുറത്ത് വിട്ടത്. വിദേശ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്‌സുകള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് വിസ റദ്ദാക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് ഭാവിയില്‍ യു.എസ് വിസ ലഭിക്കുന്നതിനുള്ള യോഗ്യത നഷ്ടപ്പെടാന്‍ കാരണമാകുമെന്നും വിസയുടെ നിബന്ധനകള്‍ എല്ലായ്‌പ്പോഴും പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥി സ്റ്റാറ്റസ് […]
Source link
ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്‌സുകള്‍ ഉപേക്ഷിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസിന്റെ മുന്നറിയിപ്പ്
Date:





