ലിവര്‍പൂള്‍: ലിവര്‍പൂളില്‍ വിജയാഘോഷങ്ങള്‍ക്കിടെ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി 27 പേര്‍ ആശുപത്രിയില്‍. കാര്‍ ഇടിച്ച് പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലീവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് സോക്കര്‍ കിരീടം ആഘോഷിക്കുന്നതിനിടെയാണ് കാര്‍ ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്നാണ് പൊലീസ് നിഗമനം. വാഹനത്തിന്റെ ഡ്രൈവറാണെന്ന് കരുതുന്ന ലിവര്‍പൂള്‍ സ്വദേശിയായ 53 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. […]
Source link
ലിവര്‍പൂളില്‍ വിജയാഘോഷത്തിനിടെ കാര്‍ ആളുകള്‍ക്കിടയില്‍ ഇടിച്ചുകയറി; 27 പേര്‍ ആശുപത്രിയില്‍
Date:





