ന്യൂദല്‍ഹി: വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ (ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍)ക്കെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബര്‍മാര്‍. ഡിജിറ്റല്‍ ക്രിയേറ്റര്‍മാരില്‍ നിന്ന് പണം തട്ടാന്‍ എ.എന്‍.ഐ യൂട്യൂബിന്റെ കോപ്പി റൈറ്റ് നിയമങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതി. തന്റെ വീഡിയോകളിലെ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിവര്‍ഷം 30 മുതല്‍ 40 ലക്ഷം രൂപ വരെ നല്‍കാന്‍ എ.എന്‍.ഐ ആവശ്യപ്പെട്ടതായാണ് യൂട്യൂബര്‍ മോഹക് മംഗള്‍ ആരോപിച്ചിരിക്കുന്നത്. കോപ്പി റൈറ്റിന്റെ ഒരു സ്ട്രൈക്ക് പിന്‍വലിക്കാനും തന്റെ ചാനലിലേക്കുള്ള ആക്സസ് പുനസ്ഥാപിക്കാനും എ.എന്‍.ഐ 48 ലക്ഷം രൂപയും ജി.എസ്.ടിയും […]
Source link
കോപ്പി റൈറ്റിന്റ പേരില്‍ ലക്ഷങ്ങള്‍ ചോദിച്ച് ഭീഷണി; വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്കെതിരെ പരാതിയുമായി യൂട്യൂബര്‍മാര്‍
Date:





