മൈസൂര്‍: മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി മാറ്റിയതിലെ വിവാദം അവസാനിക്കുന്നില്ല. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കി ജയ്പൂരിലെ ഒരുവിഭാഗം കച്ചവടക്കാര്‍ മാറ്റിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മൈസൂര്‍ പാക് കണ്ടുപിടിച്ച മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബത്തിലെ അംഗമായ എസ്. നടരാജ്. മൈസൂര്‍ രാജാവ് കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ ഭരണകാലത്ത് മൈസൂര്‍ പാക്ക് കണ്ടുപിടിച്ച കൊട്ടാരത്തിലെ പാചകക്കാരനായ കാകസുര മാടപ്പയുടെ പിന്‍ഗാമിയായ എസ്. നടരാജ്. എല്ലാ സ്മാരകങ്ങള്‍ക്കും […]
Source link
മൈസൂര്‍ പാക്കിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അവകാശമില്ല; വിമര്‍ശനവുമായി മൈസൂര്‍ പാക് കണ്ടുപിടിച്ച കൊട്ടാരം പാചകക്കാരന്റെ അനന്തരവകാശി
Date:





