ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് രാജ്യത്തെ യു.എസിന് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഡിസംബറില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സൈന്യം ആവശ്യപ്പെട്ടതിന് തുടര്‍ന്ന് രാജിവെക്കുമെന്ന യൂനുസ് ഭീഷണിപ്പെട്ടതിനാല്‍ ബംഗ്ലാദേശില്‍ സാഹചര്യം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീനയുടെ ആരോപണം. തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് യൂനുസ് ബംഗ്ലാദേശ് ഭരിക്കുന്നതെന്നും തന്റെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ചിത് അക്കാരണത്താലാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വേണമെന്നുള്ള […]
Source link
തീവ്രവാദി നേതാവ് യൂനുസ് ബംഗ്ലാദേശിനെ യു.എസിന് വിറ്റു; ആരോപണവുമായി ഷെയ്ഖ് ഹസീന
Date:





