ചണ്ഡിഗഡ്: വഖഫ് നിയമം മുസ്‌ലിങ്ങളുടെ സമ്പത്തുകള്‍ തട്ടിയെടുക്കാനുള്ളതും അടുത്ത ലക്ഷ്യം സിഖുകാരായിരിക്കാമെന്നും പഞ്ചാബ് കോണ്‍ഗ്രസ് മേധാവി അമരീന്ദര്‍ സിങ് രാജ വാറിങ്. മുസ്‌ലിങ്ങളുടെ 44 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനായാണ് കേന്ദ്രം ഗൂഢാലോചന നടത്തുന്നതെന്നും വാറിങ് പറഞ്ഞു. മലേര്‍കോട്‌ലയില്‍ നടന്ന സംവിധാന്‍ ബച്ചാവോ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വാറിങ്. മുസ്‌ലിങ്ങള്‍ക്ക് ശേഷം ബി.ജെ.പി ലക്ഷ്യമിടുന്നത് സിഖുകാരെയാണെന്നും അദ്ദേഹം പറഞ്ഞു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ സ്വത്തുക്കള്‍ക്കെതിരെയും എത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള മുസ്‌ലിങ്ങള്‍ക്കിടയില്‍ ബി.ജെ.പി ഭയത്തിന്റെ […]
Source link
വഖഫിലൂടെ മുസ്‌ലിങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചു, അടുത്ത ലക്ഷ്യം സിഖുകാരെ; ബി.ജെ.പിക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് നേതാവ്
Date:





