ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ 25,000 രൂപ കടം വാങ്ങിയതിനെ തുടര്‍ന്ന് ആദിവാസി കുടുംബത്തിന് നേരെ ക്രൂരതയെന്ന് റിപ്പോര്‍ട്ട്. കടം വാങ്ങിയ പണം നല്‍കാത്തതിനെ തുടര്‍ന്ന് കടം വാങ്ങിയയാളുടെ മകനെ ഈടായി പിടിച്ചുവച്ചുവെന്നും പിന്നാലെ കുട്ടി മരണപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. യാനാഡി ആദിവാസി സമുദായത്തില്‍പ്പെട്ട അനകമ്മയും കുടുംബവുമാണ് ക്രൂരതക്കിരയായതെന്നാണ് വിവരം. ഭര്‍ത്താവ് മരണപ്പെട്ടതോടെ അനകമ്മയും മക്കളും ജോലി സ്ഥലത്തു നിന്ന് പോകാനൊരുങ്ങിയപ്പോള്‍ തൊഴിലുടമ അവരെ വിലക്കുകയും മരിച്ചുപോയ ഭര്‍ത്താവ് 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് തരാതെ പോകാനാകില്ലെന്നും പറഞ്ഞതോടെ […]
Source link
ആന്ധ്രയില്‍ രക്ഷിതാക്കള്‍ 25,000 രൂപ കടം വാങ്ങിയെന്നാരോപിച്ച് ആദിവാസിബാലനെ പിടിച്ചുവെച്ച് ഉടമ, പിന്നാലെ കുട്ടി കൊല്ലപ്പെട്ടു
Date:





