മോസ്‌കോ: ഉക്രൈനെതിരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാമത്തെ രാത്രിയാണ് കീവില്‍ റഷ്യ വ്യോമാക്രമണവും ഡ്രോണാക്രമണവും നടത്തിയത്. തടവുകാരെ കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം എന്നാണ് വിവരം. രാത്രി നടന്ന ആക്രമണത്തില്‍ കീവ് മേഖലയില്‍ നിന്ന് തന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രൈനിയന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഉക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 367 ഡ്രോണുകളും മിസൈലുകളും ഉക്രൈന്‍ നഗരങ്ങളിലേക്ക് റഷ്യ അയച്ചുവെന്നും […]
Source link
ഉക്രൈനില്‍ വ്യോമാക്രമണം നടത്തി റഷ്യ; കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു
Date:





