ഗസ: ഡ്യൂട്ടിക്കിടെ ഗസയിലെ ഡോക്ടർക്ക് മുന്നിലെത്തിയത് കത്തിക്കരിഞ്ഞ തന്റെ ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ. ഗസയിലെ ഖാൻ യൂനിസിലുള്ള ഡോക്ടറുടെ വീട്ടിൽ ഉണ്ടായ ഇസ്രഈൽ ആക്രമണത്തിലാണ് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത്. നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ-തഹ്‌രിർ ആശുപത്രിയിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റായ ഡോ. അലാ അൽ-നജ്ജാറിന് മുന്നിലാണ് സ്വന്തം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ എത്തിയത്. ഇന്നലെ (വെള്ളിയാഴ്ച) ഗസയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈലി ആക്രമണങ്ങളിൽ ഇരകളായവരെ ചികിത്സിക്കുന്നതിനിടയിലായിരുന്നു സ്വന്തം കുട്ടികളുടെയും ഭർത്താവിന്റെയും ശരീരം ആശുപത്രിയിൽ കൊണ്ടുവന്നത്. മൂത്ത കുട്ടിക്ക് 12 വയസും ഇളയ കുട്ടിക്ക് […]
Source link
ഡ്യൂട്ടിക്കിടെ ഗസയിലെ ഡോക്ടർക്ക് മുന്നിലെത്തിയത് കത്തിക്കരിഞ്ഞ തന്റെ ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ
Date:





