ബെര്‍ലിന്‍: ജര്‍മനിയിലെ റെയില്‍വെ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (വെള്ളിയാഴ്ച്ച)യാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ 39 വയസുള്ള ജര്‍മന്‍ യുവതിയെ പെലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ഇന്ന് (ശനിയാഴ്ച്ച) കോടതിയില്‍ ഹാജരാക്കും. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ല. പ്രതി മാനസിക വെല്ലുവിളി […]
Source link
ജര്‍മനിയിലെ റെയില്‍വേ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് ആക്രമണം; 18 പേര്‍ക്ക് പരിക്ക്
Date:





