വാഷിങ്ടണ്‍: ആപ്പിളിന് പിന്നാലെ സാംസങ്ങിനും ട്രംപിന്റെ താരിഫ് ഭീഷണി. സ്മാര്‍ട്ട് ഫോണുകള്‍ യു.എസില്‍ നിര്‍മിച്ചില്ലെങ്കില്‍ സാംസങ് അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കും 25% താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘ഒരുപക്ഷെ താരിഫ് അതില്‍ കൂടുതല്‍ ആയിരിക്കാം. സാംസങ് അല്ലെങ്കില്‍ സമാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കുന്ന വേറെ കമ്പനികള്‍ ആരെങ്കിലുമായിക്കൊള്ളട്ടെ അവര്‍ ചെയ്യുന്നത് ഒരിക്കലും ശരിയല്ല. അവര്‍ പ്ലാന്റുകള്‍ ഇവിടെ നിര്‍മിക്കുകയാണെങ്കില്‍ അവര്‍ക്ക് താരിഫില്ല,’ ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ആപ്പിള്‍ […]
Source link
ആപ്പിള്‍ കഴിഞ്ഞു ഇനി സാംസങ്; സ്മാര്‍ട്ട്‌ഫോണുകള്‍ അമേരിക്കയില്‍ നിര്‍മിച്ചില്ലെങ്കില്‍ 25% താരിഫ്
Date:





