വാഷിങ്ടണ്‍: ഹാര്‍വാര്‍ഡിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശന അവകാശങ്ങള്‍ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞ് ഫെഡറല്‍ ജഡ്ജി. നേരത്തെ ഹാര്‍ഡ് വാര്‍ഡ് ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പരിഗണിക്കവേയാണ് തടഞ്ഞത്. വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ നടപടി യു.എസ് ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ നിയമങ്ങളുടെയും ലംഘനമാണെന്നും ജഡ്ജി വ്യക്തമാക്കി. യു.എസ് ജില്ലാ ജഡ്ജി അലിസണ് ബറോസാണ് കേസ് പുരോഗമിക്കുന്നതുവരെ നയം മരവിപ്പിക്കുന്ന ഒരു താത്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം നീക്കങ്ങള്‍ […]
Source link
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് ഫെഡറല്‍ ജഡ്ജി
Date:





