കൊല്‍ക്കത്ത: പ്രതി ചെയ്തത് കുറ്റകൃത്യമാണെങ്കിലും അതിജീവിത അങ്ങനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി. പോക്‌സോ കേസിലാണ് സുപ്രീം കോടതിയുടെ വിധി. അതിജീവിതയെ വിവാഹം ചെയ്ത വ്യക്തിയുടെ ശിക്ഷയാണ് കോടതി തടഞ്ഞത്. പശ്ചിമ ബംഗാളില്‍ നിന്നുമുള്ള പോക്‌സോ കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അഭയ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അസാധാരണമായ ഉത്തരവ് പുരത്തിറക്കിയത്. അതിജീവിത നിലവില്‍ പ്രതിയുടെ ഭാര്യയാണെന്നും അവര്‍ ഇതൊരു കുറ്റകൃത്യമായി കാണുന്നില്ലെന്നും സംഭവത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായെന്നും […]
Source link
അതിജീവിത അതൊരു കുറ്റകൃത്യമായി കാണുന്നില്ല; പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ട് സുപ്രീം കോടതി
Date:





