ന്യൂദല്‍ഹി: ഇസ്താംബുള്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റിയുടെ കെട്ടിടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസാണെന്ന് വ്യാജ വാര്‍ത്ത നല്‍കിയതിന് ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്‍ മേധാവി അമിത് മാളവ്യയ്ക്കും റിപ്പബ്ലിക് ടി.വിയുടെ എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണാബ് ഗോസ്വാമിക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐര്‍ ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.രാച്ചയ്യുടെ അവധിക്കാല ബെഞ്ചാണ് കേസിലെ എല്ലാ എഫ്.ഐ.ആറുകളും സ്റ്റേ ചെയ്തത്. അമിത് മാളവ്യയും അര്‍ണബ് ഗോസ്വാമിയും സമര്‍പ്പിച്ച ഇരുഹരജികളിലുമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ നിയമസാധുത […]
Source link
വ്യാജ വാര്‍ത്ത നല്‍കി: അമിത് മാളവ്യയ്ക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരായ എഫ്.ഐ.ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി
Date:





