ഇംഫാല്‍: ചത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ ആശങ്ക പ്രകടിപ്പിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യണമെന്ന അമിത് ഷായുടെ നിലപാട് ശരിയല്ലെന്നും മാവോയിസ്റ്റുകളോട് ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ചത്തീസ്ഗഡില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടല്‍ പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ ഒന്നിലേറെ തവണ തങ്ങള്‍ ആയുധം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അമിത് ഷായും ചത്തീസ്ഗഡ് മുഖ്യമന്ത്രിയും പറയുന്നത് അവരെ തുടച്ചുനീക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. […]
Source link
മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ശരിയല്ല; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാവണം: എം.എ. ബേബി
Date:





