ഡെറാഡൂണ്‍: പാകിസ്ഥാനിലെ ഭീകരര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ്. തീരുമാനം ഇന്ത്യന്‍ സേനകളുടെ നടപടികള്‍ക്കുള്ള പിന്തുണയാണെന്ന് ബോര്‍ഡ് പ്രസിഡന്റ് മുഫ്തി ഷാമൂണ്‍ ഖാസിമി മാധ്യമങ്ങളോട് പറഞ്ഞു. ‘സാധാരണക്കാര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇന്ത്യന്‍ സേനകള്‍ എങ്ങനെയാണ് ശക്തിയുടെയും ധൈര്യത്തോടെയും ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതെന്ന് ഭാവി തലമുറ മനസിലാക്കണം. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയകഥ ഞങ്ങള്‍ കുട്ടികളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു,’ഷാമൂണ്‍ ഖാസിമി പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം വളര്‍ത്തിയെടുക്കുക […]
Source link
‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ്
Date:





