തിരുവനന്തപുരം: അരുവിക്കര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരിനാഥന്‍. അരുവിക്കര യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ആരും അങ്ങോട്ട് വന്നിട്ടില്ലെന്നും താങ്കളെ എല്ലാവരും ചേര്‍ന്ന് കബളിപ്പിക്കുകയാണെന്നുമാണ് ശബരിനാഥന്റെ പരാമര്‍ശം. രാജീവ് ചന്ദ്രശേഖര്‍ കബളിപ്പിക്കപ്പെടുകയാണെന്നും ഇത് കാണുമ്പോള്‍ അഴകീയ രവണനിലെ മമ്മൂട്ടി അവതരിപ്പിച്ച കുട്ടിശങ്കരന്‍ അഥവാ കൃഷ്ണദാസിനെ ഓര്‍മ വരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ‘പ്രിയപ്പെട്ട രാജീവ് ചന്ദ്രശേഖര്‍ ജി, അങ്ങയെ ചിലര്‍ കബളിപ്പിക്കുന്നത് കാണുമ്പോള്‍ ഓര്‍മവരുന്നത് അഴകിയ രാവണന്‍ സിനിമയിലെ […]
Source link
താങ്കള്‍ കബളിപ്പിക്കപ്പെടുന്നത് കാണുമ്പോള്‍ അഴകീയ രാവണനിലെ കുട്ടിശങ്കരനെ ഓര്‍മവരുന്നു; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് കെ.എസ് ശബരീനാഥന്‍
Date:





