ഗസ: ഗസയിലേക്ക് മാനുഷിക സഹായങ്ങൾ അനുവദിച്ചെന്ന ഇസ്രഈലിന്റെ വാദം ഉപരോധം നിർത്തലാക്കിയെന്ന് ലോകത്തെ കാണിക്കാനുള്ള പ്രഹസനമാണെന്ന് വിമർശിച്ച് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്. ഇസ്രഈൽ അനുവദിച്ച് നൽകിയ മാനുഷിക സഹായം ഗസയിലെ 2.4 ദശലക്ഷം വരുന്ന ജനങ്ങൾക്ക് പര്യാപ്തമല്ലെന്ന് സംഘടന പറഞ്ഞു. ഇസ്രഈൽ ഇപ്പോൾ ചെയ്യുന്നത് ഉപരോധം അവസാനിച്ചുവെന്ന് നടിക്കുന്നതിനുള്ള ഒരു പുകമറ സൃഷ്ടിക്കുക മാത്രമാണെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് വിമർശിച്ചുവെന്ന് ഏജൻസ് ഫ്രാൻസ്-പ്രസ് റിപ്പോർട്ട് ചെയ്തു. ‘മാസങ്ങൾ നീണ്ട വ്യോമാക്രമണത്തിനുശേഷം ഗസയിലേക്ക് അപര്യാപ്തമായ അളവിൽ സഹായം അനുവദിക്കാനുള്ള […]
Source link
ഗസയിൽ ഉപരോധം അവസാനിച്ചുവെന്ന പുകമറ സൃഷ്ടിക്കുകയാണ് ഇസ്രഈൽ, അനുവദിച്ച സഹായം അപര്യാപ്തം: ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്
Date:





