ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കണമെന്ന നിയമമില്ലെന്ന് സുപ്രീം കോടതി. ഛത്തീസ്ഗഢ് മദ്യ കുംഭകോണ കേസിലെ പ്രതിയായ അന്‍വര്‍ ദേബറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇ.ഡിയുടെ പ്രതികരണം. ഈ കേസില്‍ ഒമ്പത് മാസമായിട്ടും ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുകയായിരുന്നു പ്രതിയായ അന്‍വര്‍ ദേബര്‍. കേസ് പരിഗണിച്ച സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു. തമിഴ്‌നാട് മുന്‍ മന്ത്രിയായ സെന്തില്‍ ബാലാജി പ്രതിയായ കേസില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷം ജയില്‍ […]
Source link
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കണമെന്ന നിയമമില്ല; ഇ.ഡിയോട് സുപ്രീം കോടതി
Date:





