കണ്ണൂര്‍: റാപ്പര്‍ വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്‍. വേടനെ ആര്‍.എസ്.എസ് വേട്ടയാടുന്നുവെന്നും വേടനെ വേട്ടയാടാന്‍ സമ്മതിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. റാപ്പ് സംഗീതത്തിലൂടെ വേടന്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആര്‍.എസ്.എസ് പറയുന്നതെന്നും ആര്‍.എസ്.എസിന് എന്ത് കലയെന്നും അദ്ദേഹം ചോദിച്ചു. വേടന്‍ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ടെന്നും വേടനെ വേട്ടയാടാന്‍ സമ്മതിക്കില്ലന്നും അദ്ദേഹം പറഞ്ഞു. വേടനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയപ്പോള്‍ പാര്‍ട്ടി വേടനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വേടനെതിരായ നടപടിയില്‍ വനം […]
Source link
ആര്‍.എസ്.എസിന് എന്ത് കല? വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എം.വി. ഗോവിന്ദന്‍
Date:





