കണ്ണൂര്‍: റെയില്‍വേ വികസന പദ്ധതികളില്‍ സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റേയും പ്രതിപക്ഷത്തിന്റേയും സമീപനങ്ങളില്‍ വിമര്‍ശനവുമായി എം.വി. ജയരാജന്‍. ഇരുപക്ഷങ്ങളുടേയും സമീപനങ്ങള്‍ കാരണം സംസ്ഥാനത്ത് നടപ്പിലാക്കേണ്ടിയിരുന്ന പല പദ്ധതികളും റെയില്‍വേ വികസനവും വഴിമുട്ടിയെന്നും എം.വി. ജയരാജയന്‍ വിമര്‍ശിച്ചു. മുടങ്ങിപ്പോയ സില്‍വര്‍ ലൈനടക്കമുള്ള റെയില്‍വേ പദ്ധതികള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സില്‍വര്‍ ലൈന്‍ റെയില്‍പാത കേരള റെയില്‍വേ കോര്‍പ്പറേഷനും ഇന്ത്യന്‍ റെയില്‍വേയും സംയുക്ത സംരംഭമെന്ന നിലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ചതായിരുന്നു. ഇരുകൂട്ടരും ഇത് സംബന്ധിച്ച് ധാരണയുണ്ടാക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ വികസനവിരുദ്ധരായ […]
Source link
സില്‍വര്‍ ലൈനില്ല, മൂന്നാംപാതയില്ല, റെയില്‍വേ വികസനവുമില്ല, കേരളമെന്താ ഇന്ത്യയിലല്ലേ? ചോദ്യങ്ങളുമായി എം.വി. ജയരാജന്‍
Date:





