കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സ്‌കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അപക്വമെന്ന് മുജാഹിദ് യുവജനസംഘടനയായ ഐ.എസ്.എം. ഇത്തരം നിര്‍ദേശങ്ങള്‍ കുട്ടികളുടെ മേലുള്ള അധ്യാപരുടേയും സ്‌കൂള്‍ അധികൃതരുടേയും നിയന്ത്രണം നഷ്ടപ്പെടുത്താന്‍ മാത്രമെ സഹായിക്കൂ എന്നും ഇതിന് പിന്നില്‍ രഹസ്യ അജണ്ടകള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഐ.എസ്.എം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി ആവശ്യപ്പെട്ടു. കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ മറ്റ് അനേകം വഴികള്‍ ഉണ്ടെന്നിരിക്കെ പോംവഴിയായി ഒരു നൃത്തം തെരഞ്ഞെടുത്തത്തിന് പിന്നില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ രഹസ്യ […]
Source link
സ്‌കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള നിര്‍ദേശം അപക്വമെന്ന് മുജാഹിദ് യുവജന സംഘടന
Date:





