ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദൗപ്രതി മുര്‍മുവാണ് അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. ഈ വര്‍ഷം നവംബര്‍ 23 വരെയാണ് ജസ്റ്റിസ് ഗവായിയുടെ കാലാവധി. Content Highlight: Justice B.R. Gavai sworn in as 52nd Chief Justice of the Supreme Court
Source link
സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായി സത്യപ്രതിജ്ഞ ചെയ്തു
Date:





