തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ മര്‍ദിച്ച അഭിഭാഷകന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനാണ് മര്‍ദനത്തിന് ഇരയായത്. അഡ്വ. ബെയ്ലിന്‍ ദാസാണ് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ചത്. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ ബെയ്‌ലിൻ ദാസിനെതിരെ പൊലീസ് കേസെടുത്തു. തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ശ്യാമിലിയെ രണ്ട് തവണ അഭിഭാഷകന്‍ മര്‍ദിച്ചതായാണ് എഫ്.ഐ.ആര്‍. ഇടത് കവിളിലേറ്റ ആദ്യത്തെ അടിക്ക് തന്നെ ശ്യാമിലി താഴെ […]
Source link
അഭിഭാഷകയെ മര്‍ദിച്ച കേസ്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, അഭിഭാഷകനെ പിടികൂടാനാകാതെ പൊലീസ്
Date:





