ദമാസ്‌കസ്: സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് വാക്ക് നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപരോധം ക്രൂരമായിരുന്നുവെന്നും സിറിയന്‍ ജനതയ്ക്ക് സമാധാനത്തിനുള്ള അവസരം നല്‍കുന്നതിനായി ഉപരോധം പിന്‍വലിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ‘വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ സര്‍ക്കാരാണ് സിറിയയിലുള്ളത്. ഞാന്‍ ആശംസകള്‍ നേരുന്നു. മുന്നേറാനുള്ള സമയം രാജ്യത്തിന് അടുത്തുകഴിഞ്ഞു,’ ട്രംപിനെ ഉദ്ധരിച്ച് എ.പി റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷിബാനി യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് […]
Source link
‘ക്രൂരതയായിരുന്നു….’ സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കി ട്രംപ്
Date:





