തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്സണ് രാജക്ക് ജീവപര്യന്തം കഠിനതടവും 15 ലക്ഷം പിഴയും. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ടുകൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നെങ്കിലും പ്രതിയുടെ പ്രായം ഉൾപ്പടെ കണക്കിലെടുത്തുകൊണ്ട് ജീവപര്യന്തം കഠിന തടവിന് വിധിക്കുകയായിരുന്നു. നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്സണ് രാജ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് […]
Source link
നന്ദൻകോട് കൂട്ടക്കൊല; പ്രതി കേദല്‍ ജിന്സണ് രാജക്ക് ജീവപര്യന്തം കഠിന തടവും 15 ലക്ഷം പിഴയും
Date:





