ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ദേശീയ സെകട്ടറി എം.എ.ബേബി. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചോ അവരുടെ കുടുംബങ്ങളെക്കുറിച്ചോ പരാമര്‍ശിക്കാന്‍ പോലും തന്റെ വാചാടോപരമായ പ്രസംഗത്തില്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ലെന്ന് എം.എ. ബേബി പറഞ്ഞു. എക്സിലൂടെയാണ് എം.എ. ബേബി പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. In his rhetorical oration, the Prime Minister didn’t find time to even mention […]
Source link
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പാകിസ്ഥാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും തയ്യാറായില്ല: എം.എ. ബേബി
Date:





