മെക്‌സിക്കോ സിറ്റി: ഗൂഗിള്‍ മാപ്‌സില്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്കയെന്ന് പേര് മാറ്റിയ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിച്ച് മെക്‌സിക്കോ. ഫെബ്രുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരമൊരു പേരുമാറ്റം നിര്‍ദേശിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ മാപ്പ്സും പേരില്‍ മാറ്റം വരുത്തിയത്. ഇതേതുടര്‍ന്ന് മെയ് ഒമ്പതിന് (വെള്ളി) മെക്‌സിക്കോയുടെ പ്രസിഡന്റായ ക്ലോഡിയ ഷെയിന്‍ബോം ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ ക്ലോഡിയ വെളിപ്പെടുത്തിയിട്ടില്ല. പത്രസമ്മേളനത്തിനിടെ ഗൂഗിളിന്റെ […]
Source link
ട്രംപിനെപ്പോലെ ഗള്‍ഫ് ഓഫ് മെക്സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്കയെന്ന് പേരുമാറ്റി; ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്ത് മെക്‌സിക്കോ
Date:





