ന്യൂദല്‍ഹി: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യന്‍ നാവിക സേന കറാച്ചി ഉള്‍പ്പെടെ കടലിലേയും കരയിലേയും അടക്കം പാകിസ്ഥാനിലെ എല്ലാ ലക്ഷ്യങ്ങളേയും ആക്രമിക്കാന്‍ പൂര്‍ണമായി സജ്ജമായിരുന്നതായി വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ്. നാവിക സേനയുടെ ഈ വിന്യാസം പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയെന്നും തുറമുഖങ്ങള്‍ക്കുള്ളിലോ തീരത്തോട് ചേര്‍ന്നോ ഇന്ത്യന്‍ സേന തുടര്‍ച്ചയായി പാകിസ്ഥാനെ നിരീക്ഷിച്ചുകൊണ്ടിരുന്നതായും വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാന്റെ […]
Source link
കറാച്ചിയില്‍ ആക്രമണം നടത്താന്‍ ഇന്ത്യന്‍ നാവിക സേന എപ്പോഴും സജ്ജമായിരുന്നു; പാകിസ്ഥാനിലെ ഒരു സാധാരണക്കാരന് പോലും ജീവന്‍ നഷ്ടമായിട്ടില്ല
Date:





