തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. അതിസുരക്ഷ മേഖലയിലാണ് മോഷണം നടന്നത്. സംഭലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ക്ഷേത്രത്തിലെ സി.സി.ടി.വി പരിശോധിച്ച് വരികയാണ്. സ്വര്‍ണം എടുക്കാനായി വന്നപ്പോഴാണ് സ്വര്‍ണം കാണാതായ വിവരം ക്ഷേത്രം അധികൃതര്‍ അറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ പാത്രം മോഷണം പോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഹരിയാന, ബീഹാര്‍ സ്വദേശികളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. എന്നാല്‍ നടന്നത് […]
Source link
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; മോഷ്ടിച്ചത് ലോക്കറിലെ 13 പവന്‍ സ്വര്‍ണം
Date:





