ന്യൂദല്‍ഹി: സംഘര്‍ഷ സാധ്യതയുള്ള അതിര്‍ത്തി മേഖലകളിലെ സര്‍വകലാശാലകളില്‍ നിന്ന് മലയാളികള്‍ വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയിലെ കേരള ഹൗസിലെത്തി. 75 വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. ഇവര്‍ ഇന്നും നാളെ (ശനി) പുലര്‍ച്ചെയുമായി ട്രെയിനുകളില്‍ നാട്ടിലേക്ക് തിരിക്കും. ഇന്ന് (വെള്ളി) പുലര്‍ച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായവും […]
Source link
സംഘര്‍ഷ ബാധിത അതിര്‍ത്തി മേഖലകളില്‍ നിന്ന് 75ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തി
Date:





