വാഷിങ്ടണ്‍: യു.എസ്-ചൈന വ്യാപാര യുദ്ധത്തിനിടെ ചൈനയോടുള്ള നിലപാടില്‍ മാറ്റം വരുത്തി ട്രംപ്. യു.എസിലെയും ചൈനയിലെയും ഉന്നത വ്യാപാര ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്ക്ക് മുന്നോടിയായി ചൈനയ്ക്ക് ചുമത്തിയ താരിഫ് 145% ത്തില്ല് നിന്ന് 80% ആയി കുറയ്ക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. ‘ചൈനയ്ക്ക് 80% താരിഫ് ശരിയാണെന്ന് തോന്നുന്നു,’ എന്നാണ് ട്രംപ് ഇന്ന് (വെള്ളിയാഴ്ച) തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ കുറിച്ചത്. താരിഫ് ഉയര്‍ത്തിക്കൊണ്ട് ട്രംപ് വ്യാപാര യുദ്ധം ആരംഭിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന ചര്‍ച്ചയാണ് […]
Source link
ഒടുവില്‍ പിന്നോട്ടടിച്ച് ട്രംപ്; ചൈനയുടെ താരിഫ് 145%ത്തില്‍ നിന്ന് 80% ആയി കുറച്ചു
Date:





