ന്യൂദല്‍ഹി: ഹിന്ദി നിര്‍ബന്ധമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ത്രിഭാഷ നയം നടപ്പിലാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെതിരായ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ പറയാന്‍ സുപ്രീം കോടതിക്ക് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മൗലിക അവകാശങ്ങളില്‍ ലംഘനമുണ്ടായാല്‍ മാത്രമാണ് കോടതിക്ക് ഇടപെടാന്‍ സാധിക്കുകയുള്ളുവെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ ജി.എസ്. […]
Source link
ത്രിഭാഷ നയം നടപ്പിലാക്കാതിരുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി
Date:





