ഇസ്‍ലാമാബാദ്: ഇന്ത്യ-പാക് സംഘര്‍ഷത്തിലേക്ക് പഷ്തൂണുകളെ വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പുമായി താലിബാന്‍. ജിഹാദിന്റെ പേരില്‍ പഷ്തൂണ്‍ സമുദായങ്ങളെ പാകിസ്ഥാന്‍ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താലിബാന്‍ പറഞ്ഞു. താലിബാന്‍ നേതാവും പാകിസ്ഥാനിലെ മുന്‍ അഫ്ഗാന്‍ അംബാസിഡറുമായ മുല്ല അബ്ദുള്‍ സലാം സയീഫാണ് മുന്നറിയിപ്പ് നല്‍കിയത്. സമൂഹ മാധ്യമയായ എക്സിലൂടെയാണ് താലിബാന്‍ നേതാവ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിനും രാഷ്ട്രീയ കളികളില്‍ നിന്നും പഷ്തൂണുകളെ അകറ്റി നിര്‍ത്തണമെന്നും മുല്ല അബ്ദുള്‍ സലാം സയീഫ് പറഞ്ഞു. പാകിസ്ഥാന്റെ രാഷ്ട്രീയ കളികളില്‍ നിന്ന് […]
Source link
ജിഹാദിന്റെ പേരില്‍ പഷ്തൂണ്‍ സമുദായങ്ങളെ പ്രകോപിപ്പിക്കരുത്; പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്
Date:





