ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പാള്‍ ഗ്രാമത്തില്‍ ദളിതര്‍ക്ക് നേരെ വിവേചനമുണ്ടായതായി റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ മുടി വെട്ടാനെത്തിയപ്പോള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടായിരുന്നു വിവേചനം. കൊപ്പാള്‍ ജില്ലയുടെ ആസ്ഥാനത്ത് നിന്നും ഏഴ് കിലോമീറ്റര്‍ അകലെ മുദബള്ളി ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകളാണ് പൂട്ടിയത്. ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പെട്ട വ്യക്തികള്‍ ബോര്‍ബര്‍ ഷോപ്പുകളിലെത്തിയപ്പോഴാണ് ഉടമകള്‍ ഷോപ്പ് അടച്ചിട്ടത്. ദളിത് പുരുഷന്മാര്‍ക്ക് ബാര്‍ബര്‍ ഷോപ്പുകളില്‍ സേവനം നിഷേധിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. പിന്നാലെ തൊട്ടുകൂടായ്മയും വിവേചനവും പ്രോത്സാഹിപ്പിച്ചാല്‍ ശിക്ഷ നടപ്പിലാക്കുമെന്ന് പൊലീസ് […]
Source link
കര്‍ണാടകയില്‍ വീണ്ടും ദളിത് വിവേചനം; ദളിതര്‍ മുടിവെട്ടുന്നതിന് ഗ്രാമത്തിലെ എല്ലാ ബാര്‍ഷോപ്പുകളും അടച്ചു
Date:





